കട്ടപ്പന: പൊന്നോണത്തെ വരവേൽക്കാൻ കേരള സർക്കാർ തിരുവോണ ബംബർ ഭാഗ്യക്കുറി സൗജന്യമായി നൽകുന്ന ഓഫർ അവതരിപ്പിച്ച് കട്ടപ്പനയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ഗായത്രി ഡിസൈൻസ് കട്ടപ്പന.
നാലായിരം രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങുന്ന കസ്റ്റമേഴ്സിനാണ് തിരുവോണ ബംബർ ഭാഗ്യക്കുറി സൗജന്യമായി ലഭിക്കുന്നത്. 9-10-2024 വരെയാണ് ഈ ഓഫർ ലഭിക്കുക. ഈ കാലയളവിനുള്ളിൽ രണ്ടും, മൂന്നും തവണകളായി 4000 രൂപയുടെ വസ്ത്രങ്ങൾ പർചേസ് ചെയ്താലും ഓണം ബംബർ ഭാഗ്യക്കുറി ലഭിക്കുമെന്ന് ഗ്രായന്ത്രി ഡിസൈൻസ് അറിയിച്ചു.
കട്ടപ്പന ഗായത്രി ഡിസൈൻസിൽ വെച്ച് ഇന്ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമിയും ഭാഗ്യക്കുറിയുടെ വിതരണ ഉദ്ഘാടനം അഡി. ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഷൈജു പി ജേക്കബും നിർവ്വഹിച്ചു.
0 Comments