വെള്ളയാംകുടി: വെള്ളയാംകുടി കണ്ടങ്കരക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ കർക്കിടക വാവ് വലി ജൂലൈ 24 ന് (കർക്കിടകം - 8 ) രാവിലെ 6 മണി മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രം മേൽശാന്തി ടി. പി ശശികുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8943011286.
വെള്ളയാംകുടി: വെള്ളയാംകുടി കണ്ടങ്കരക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ കർക്കിടക വാവ്…
0 Comments