വെള്ളയാംകുടി കണ്ടങ്കരക്കാവിൽ തിരുവോണ സദ്യ നാളെ രാവിലെ 6.30 മുതൽ


വെള്ളയാംകുടി: വെള്ളയാംകുടി കണ്ടങ്കരക്കാവിൽ തിരുവോണ സദ്യ തിരുവോണ ദിവസമായ നാളെ (2025- സെപ്റ്റംബർ - 5) ന് രാവിലെ 6.30 മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രം മേൽശാന്തി ശശികുമാർ പരമേശ്വരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 8943011286

Post a Comment

0 Comments