ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രൊഫ.ഡോ .റോയ് കെ ജോർജ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു . പ്രൊഫ .രേണു സൂസൻ തോമസ് ,സംസ്ഥാന പ്രസിഡന്റ് ,ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസ്തുത ചടങ്ങിൽ അധ്യക്ഷത വഹിച്ചു .പ്രൊഫ .പ്രമിന മുക്കോളത്ത് സംസ്‌ഥാന സെക്രട്ടറി , ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ .പ്രൊഫ വത്സാ കെ പണിക്കർ ,മുൻ സംസ്ഥാന സെക്രട്ടറി,സിസ്റ്റർ തോമസ് സീന മുൻ സംസ്ഥാന സെക്രട്ടറി , ഡോ .ജോസ്‌ലിൻ മാരിയറ്റ് ,ചെയർപേഴ്സൺ ,മെമ്പർഷിപ്പ് കമ്മിറ്റി ,പ്രൊഫ .ദീപാ കുമാരി വി എൻ ,ട്രഷറർ ,ഡോ .തസ്‌ലീം സാബിത്ത് കെ ,ജോയിന്റ് സെക്രട്ടറി, ശ്രീമതി .സിയാന എം ,ചെയർപേഴ്സൺ സോഷ്യോ എക്കണോമിക്ക് കമ്മിറ്റി , അൻസൽ എം എം എസ് എൻ എ അഡ്വൈസർ തുടങ്ങിയ അസോസിയേഷൻ ഭാരവാഹികൾ ആശംസകളർപ്പിച്ചു.
0 Comments