ഇടുക്കി: ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേയ്ക്ക് ആവശ്യമായ ആങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫോമുകൾ നവംബര്‍ 25 പകല്‍ 1 മണി.വിശദ വിവരങ്ങള്‍ക്ക് തടിയന്‍പാട് പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.സി.ഡി.എസ്‌പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍-8075329115.
0 Comments