തിരുവല്ല കുന്നന്താനത്തെ അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. കോഴ്സ് കാലാവധി ആറ് മാസം.ഫോൺ: 9495999688 / 7736925907 വെബ്സൈറ്റ് :www.asapkerala.gov.in .
0 Comments