വെള്ളയാംകുടി: വെള്ളയാംകുടി കണ്ടങ്കരക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ മകര പൊങ്കാല 2025 ജനുവരി 14 ചൊവ്വാഴ്ച (1200-മകരം - 1) നടക്കുമെന്ന് ക്ഷേത്രം മേൽശാന്തി ശശികുമാർ പരമേശ്വരൻ അറിയിച്ചു. രാവിലെ 8:30 മുതൽ പൊങ്കാല അരംഭിക്കുകയും പൊങ്കാല നേദ്യം 10:30 ന് നടക്കുകയും ചെയ്യും. പൊങ്കാല കലം, ചുടുകട്ട, എന്നിവ ക്ഷേത്രത്തിൽ നിന്നും ലഭിക്കും, പൊങ്കാലയ്ക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും. ക്ഷേത്രം മേൽശാന്തി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്- 8943011286
0 Comments