എ
ആൻ്റ് ആർ മീഡിയ ലാബ്‌സിന്റ ബാനറിൽ സലാം ബുഖാരി സംവിധാനം നിർവഹിക്കുന്ന മാത്യു തോമസ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സുദേവ് നായർ , ബാബുരാജ്, അഭിരാം, ശ്രീയ രമേഷ്, എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ഉടുമ്പൻ ചോലവിഷൻ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒരു വർഷക്കാലമായി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിൽ നടന്നുവരുന്നു. ലോക സിനിമയിലെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന സാങ്കേതിക സംവിധാനങ്ങളാണ് മലയാള സിനിമ ലോകത്തെ നിറസാന്നിധ്യമായ ജയേഷ് ബാലകൃഷ്ണൻ ഈ സിനിമയിൽ ഒരുക്കിയിട്ടുള്ളത്.
0 Comments