കൽപണി പരിശീലകനെ ആവശ്യമുണ്ട്


ഇടുക്കി: പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന കോഴ്സിലേയ്ക്ക് കൽപണി പരിശീലകനെ ആവശ്യമുണ്ട് . താൽക്കാലിക നിയമനമാണ്. താല്പര്യമുള്ളവർ നവംബർ 13  രാവിലെ 11 ന് കോളേജ് ഓഫീസിൽ നടക്കുന്ന  അഭിമുഖത്തിനായി എത്തേണ്ടതാണ്.

Post a Comment

0 Comments